കാരിത്താസ് ഇൻഡ്യ - നാഷണൽ അസംബ്ലിയുടെ സംഘാടനമികവും കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ് ലഭിച്ചു.
പാറ്റ്നാ അതിരൂപതാദ്ധ്യക്ഷനും കാരിത്താസ് ഇൻഡ്യാ ദേശീയ ചെയർമാനുമായ മാർ. സെബാസ്റ്റ്യൻ കല്ലുപുര പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിനെയും അരുണാപുരം അൽഫോൻസിയൽ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോസ് തറപ്പേലിനെയും പൊന്നാട അണിയിച്ചു സ്വീകരിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments