ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ അസംബ്ളി ഗ്രൗണ്ടിൽ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് എം.പി ലീന ഉൽഘാടനം ചെയ്തു.
ആലിയ ഷെമീർ സന്തേഷം നൽകി. എം.എഫ് അബ്ദുൽ ഖാദർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫ്ളാഷ് മോബ് ,വിവിധ മൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു. രാഷ്ട്ര ഭാഷാധ്യാപകരായ ഷെമീ മ റ്റി.കെ, മഞ്ജു കെ.എം, ഖദീജ ജബ്ബാർ ,ദിവ്യ വി.വി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
0 Comments