സ്വാതന്ത്ര്യ ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്ടറിൻ്റെ നേതൃത്വത്തിൽ കടപ്ലാ മറ്റത്തൂള്ള വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വില്ലേജിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പതാക ഉയർത്തി. പാലാ ചാപ്റ്റർ ചെയർമാൻ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, മോനി വി. ആദ്കുഴി, എസ്.അഭിജിത്ത്,അഗസ്റ്റിൻ വാഴക്കാമല,ഫെലിക്സ് ജോണി കുരുവിള,രവീന്ദ്രൻ ,ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
.
0 Comments