ഓഫീസിലെ ക്യാഷ് ബുക്ക് ക്യാഷ് ചെസ്റ്ററ്റ് എന്നിവ പരിശോധിച്ചതിൽ ആകെ കാണപ്പെടേണ്ട തുകയിൽ 48435 ( നാല്പത്തി എട്ടായിരത്തി നാനൂറ്റി മുപ്പത്തി അഞ്ച്) രൂപ കുറവ് കാണപ്പെട്ടു. വൈകിട്ട് 4.45 മണിക്ക് തുടങ്ങിയ മിന്നൽ പരിശേധന രാത്രി 8 മണിക്ക് അവസാനിച്ചു. കോട്ടയം വിവിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ പ്രദീപ് എസ് സബ്ഇൻസ്പെക്ടർമാരായ ജയ്മോൻ വി എം സ്റ്റാൻലി തോമസ് സാബു വി റ്റി ASI രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY





0 Comments