Latest News
Loading...

മീനച്ചിലാറ്റിൽ വീണ് ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി




ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ വീണ് അതിഥി തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ട   വട്ടക്കയത്ത് രാത്രി പത്തു മണിയോടെയായിരുന്നു അപകടം. ആറ്റിൽ വീണ് കാണാതായ മറ്റൊരാളെ രക്ഷപ്പെടുത്തി.



.ആറിന് തീരത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു.



ഈരാറ്റുപേട്ട അഗ്നിശമന സേനാ, പോലീസ്, നന്മകൂട്ടം, എമർജൻസി പ്രവർത്തകരും ചേർന്ന് സംയുക്തമായ തിരച്ചിലിലാണ് രണ്ടാമത്തെ യാളെ രക്ഷിച്ചത്. മൃതദേഹം ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ .



   




Post a Comment

0 Comments