Latest News
Loading...

ലിറ്റിൽ കൈറ്റിന്റെ സ്വതന്ത്ര വിജ്ഞാനോത്സവം 2023



ഈരാറ്റുപേട്ട  മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടി ഹെഡ്മിസ്ട്രസ് എം.പി ലീന ഉൽഘാടനം ചെയ്തു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മൽസരം , സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം ഇൻസ്റ്റാൾ ഫെസ്റ്റ് ഓപ്പൺ ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. 


ഐ.ടി. എക്സിബിഷൻ, ബോഡി മാസ് ഇൻഡെക്സ്‌ ടെസ്റ്റ്, ഗെയിം തുടങ്ങിയവ വിദ്യാർത്ഥികൾക്ക് ഏറെ ആവേശം നൽകി. സ്കൂൾ ഐ.ടി. കോ ഓർഡിനേറ്റർ കെ.എസ് ഷരീഫ് പാർവ്വതി റ്റി.എസ്, അനസ് പി.ജി ജയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






   




Post a Comment

0 Comments