Latest News
Loading...

കെ. സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.




എലിക്കുളം പഞ്ചായത്തിലെ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ചുള്ള വിവിധ തരം സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കെ. സ്റ്റോര്‍ ഉദ്ഘാടനം ജില്ല സപ്ലൈ ഓഫീസര്‍ സ്മിത ജോണ്‍ ഉദ്ഘാടനം ചെയ്തു. 



താലൂക്ക് സപ്ലൈ ഓഫീസര്‍ ജയന്‍ . ആര്‍. നായര്‍ , ആമുഖ പ്രഭാഷണം നടത്തി റേഷനിംഗ് ഇന്‍സ്‌പെക്ടറുമാരായ സജീവ് പി. വി, . റ്റി.സയര്‍ , ഷൈജു എസ്, , ഷാജി എസ്.എലിക്കുളം സെന്റ് മാത്യൂസ് ഇടവക വികാരി ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ , സിനീഷ് പി. എസ്., ധനേഷ് ആര്‍. ആശ മോള്‍ ജോസഫ് ,, സജീവ്, ടോമി, ജയന്‍ , ശോഭ വില്‍സണ്‍ പതിപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. 


.കെ. സ്റ്റോറില്‍ ശബരി, മില്‍മ ഉല്പന്നങ്ങള്‍, CS C സൗകര്യം, ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങള്‍,. ചോട്ടു ഗ്യാസ് , 10OOO രൂപ വരെ പിന്‍വലിക്കുവാനുള്ള എ. റ്റി. എം. സൗകര്യങ്ങള്‍ എന്നിവലഭ്യമാണ്



.

.


   




Post a Comment

0 Comments