കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡ് ഓണം വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് M S ശശിധരൻ നായർ ആദ്യ വിൽപ്പന നിർവഹിച്ചു.
മുരിക്കുമ്പുഴ ജെൻ ഔഷധി മെഡിക്കൽ സ്റ്റോറിന് സമീപമാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
18 ഐറ്റംസ് അടങ്ങിയ ഓണക്കിറ്റും ഇവിടെ ലഭ്യമാണ്. ആയിരം രൂപയാണ് കിറ്റിന്റെ വില.
0 Comments