Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ തൊഴിൽ മേള



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും കേരള നോളഡ്ജ് ഇക്കോണമി മിഷനും ,കുടുംബശ്രീയും, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസും സംയുക്തമായി നടത്തിയ തൊഴിൽ മേള ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ളാക്കൽ ഉദ്ഘാടനം ചെയ്തു 

.കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ CDട വൈസ് ചെയർപേഴ്സൺ സാ നി ജോർജ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ പ്രതിനിധി ആദർശ്, തുടങ്ങിയവർ പ്രസംഗിച്ചു. ആദിത്യ ബിർള ക്യാപ്പിറ്റൽ, Innov source, Xylem Learning ,ആയുർ കെയർ ഹെർബൽസ്, white corn എന്നീ കമ്പനികളുടെ മാനേജ്മെൻ്റ് പ്രതിനിധികൾ സന്നിഹിതരായിരുന്നു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments