മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കുനിന്നുള്ള വെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി തുടങ്ങി. ഭരണങ്ങാനം വിളക്കുമാടം വിലങ്ങുപാറ ഭാഗത്ത് റോഡില്‍ വെള്ളം കയറി. വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും റോഡ് വെള്ളത്തിലാണ്. ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments