Latest News
Loading...

വെള്ളികുളത്ത് മാങ്ങയുമായി വന്ന പിക്കപ്പ് ലോറി മറിഞ്ഞു


ഈരാറ്റുപേട്ട വാഗമൺ റോഡിൽ വെള്ളികുളത്തിന് സമീപം മാങ്ങ യുമായി വന്ന ലോറി മറിഞ്ഞു. പുള്ളിക്കാനത്തു നിന്നു വെള്ളികുളത്ത് വരുന്ന വഴിയിലാണ് അപകടം. കയറ്റം കയറുന്നതിനിടയിൽ പിക്കപ്പിന്റെ ബ്രെയ്‌ക്ക് നഷ്ടപെട്ടതിനെ തുടർന്ന് പിനിലേക്ക് ഉരുള്ളുകയായിരുന്നു. 

.റോഡിന്റെ  വശത്തായി കിടന്ന കല്ലിൽ കയറിയ പികപ്പ് റോഡിന് വട്ടം മറിയുകയായിരുന്നു.  നാട്ടുകാർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. വാഹനത്തിന്റെ ഡ്രൈവർ തൊടുപുഴ സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments