Latest News
Loading...

വാഗമൺ റോഡ് നിർമ്മാണത്തിൽ വ്യാപക അഴിമതിയെന്ന് എന്ന് ഷോൺ ജോർജ്




20 കോടി രൂപ ചെലവഴിച്ച വാഗമൺ റോഡിൻറെ നവീകരണത്തിൽ തുടക്കം മുതൽ വ്യാപക അഴിമതികൾ നടന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ്. എന്നാൽ നിർമ്മാണ ഘട്ടത്തിനിടയിൽ നിയമനടപടികളുമായി മുന്നോട്ടു പോയാൽ റോഡ് നവീകരണത്തെ ബാധിക്കും എന്നതിനാലാണ് നിശബ്ദത പാലിച്ചത്.  എന്തൊക്കെ അഴിമതികളാണ് നടന്നതെന്ന് രേഖകൾ സഹിതം വരും ദിവസങ്ങളിൽ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു. 



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments