Latest News
Loading...

ഈദ് അസ്ഹ (വലിയ പെരുന്നാൾ) നമസ്ക്കാരം . പളളികളുടെ പേരും .നമസ്ക്കാരത്തി ൻ്റെ സമയവും



ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിൽ വ്യാഴാഴ്ചരാവിലെ നടക്കുന്ന ഈദ് അസ്ഹ (വലിയ പെരുന്നാൾ) നമസ്ക്കാരം . പളളികളുടെ പേരും .നമസ്ക്കാരത്തി ൻ്റെ സമയവും നേതൃത്വം നൽകുന്നവരും പേരും  ചുവടെ.

ഈരാറ്റുപേട്ട
നൈനാർ പള്ളി ജു അ മസ്ജിദ്
8.00 അഷറഫ് മൗലവി.

പുത്തൻ പള്ളി ജുമാ മസ്ജിദ്
7 .15  കെ. എ മുഹമ്മദ് നദീർ മൗലവി.

മുഹിയദ്ധീൻ ജുമാ മസ്ജിദ് തെക്കേക്കര 7.15
വി.പി സുബൈർ മൗലവി

മസ്ജിദുനൂർ കടുവാമുഴി 7.15
ഇബ്രാഹീം കുട്ടി മൗലവി

സുന്നി ജുമുഅ മസ്ജിദ്  വടക്കേക്കര  7.30 
മുഹമ്മദ്‌ ലബീബ് അസ്ഹരി 
പെരുന്നാൾ സന്ദേശം സഅദുദ്ധീൻ അൽ ഖാസിമി



മസ്ജിദുൽ ഹുദാ നടയ്ക്കൽ  7.00 മുഹമ്മദ്  ഉനൈസ് മൗലവി

മസ്ജിദുൽ അമാൻ നടയ്ക്കൽ 
6.45
മുഹമ്മദ് ഹാഷിർ നദ് വി.

പത്താഴപടി മസ്ജിദ് റഹ്മാൻ പത്താഴപ്പടി 7 - സത്താർ മൗലവി,

 മസ്ജിദുൽ ബറക്കാത്ത് പത്താഴപ്പടി 7-  ഹാരിസ് ഫലാഹി 

അറഫ  മസ്ജിദ് നടയ്ക്കൽ 7.30 അബ്ദുള്ള മൗലവി

സഫാ മസ്ജിദ് നടയ്ക്കൽ 7.00
അനസ് മന്നാനി

ജബലുന്നൂർ ജുമാ മസ്ജിദ് തേവരുപാറ
7 . 15അലി മീരാൻ മൗലവി

അൽ ഈമാൻ ജുമാ മസ്ജിദ് കാരയ്ക്കാട്   7 .00 സാബിത്ത് അൽ കൗസരി


മസ്ജിദ് റഹ്മത്ത്
 വാക്കാപ്പറമ്പ്  7.30 നൗഫൽ ബാഖവി

ഇജാ ബാ മസ്ജിദ് തോട്ടുമുക്ക്7.00 ഇസ്മായിൽ മൗലവി
ദാറുസ്സലാം മസ്ജിദ് ഇളപ്പുങ്കൽ 7.30 നിസാർ മൗലവി

ഖുബാ മസ്ജിദ് ഇടകളമറ്റം7.30 ഹാഷിം മൗലവി

മർവ്വ മസ്ജിദ് വട്ടക്കയം 7.30
അഷറഫ് മൗലവി
മസ്ജിദുൽ അൻസാർ
മുരുക്കോലി. 7.30
മൗലവി അനസുൽ ഖാസിമി.

ബിലാൽ മസ്ജിദ് ഇടകള മറ്റം 7.15
നു അമാൻ മൗലവി

ജീലാനി ജുമാ മസ്ജിദ് തെക്കേക്കര 7.30 സബാഹ് മൗലവി

നൂറുൽ ഹുദാ മസ്ജിദ്
 ചേന്നാട് കവല 7.10
അഷറഫ് മൗലവി



തഖ്‌വ ജുമാ മസ്ജിദ് തെക്കേക്കര  7.00 സുബൈർ മൗലവി

ജബലുറഹ്മ ജുമാ സ്ജിദ് മുത്തരാംകുന്ന്  7. റംഷിദ് മൗലവി

ഫാത്തിമ ജുംഅ മസ്ജിദ് ചിറപ്പാറ  7.15
ലുത്തു ഫുള്ള മൗലവി


തലനാട്

അൽമദീന ജുമാമസ്ജിദ്
7.30  നസീഫ് മൗലവി


തീക്കോയി 

മേസ്തിരിപ്പടി  8 
അജ്നാസ് സഖാഫി

അടുക്കം 

ജുമുഅ മസ്ജിദ്   8.
ഷാജഹാൻ സഖാഫി

പാലാ

മസ്ജിദുൽ ഫലാഹ് 7-30
ഷെഫീഖ് മൗലവി  അൽ ഖാസിമി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments