Latest News
Loading...

ലഹരിവിരുദ്ധദിനചാരണം നടത്തി



പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ  എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനചാരണം നടത്തി.  പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിവസ്തുക്കളെ സമൂഹത്തിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യാൻ വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും "ജീവിതമാണ് ലഹരി " എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ നാടിനോടും ജനങ്ങളോടുമുള്ള  കടമ നിറവേറ്റുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.പോസ്റ്റർ നിർമ്മാണം,പ്രദർശനം,ലഹരിവിരുദ്ധ ക്ലാസ്സ്‌, നോട്ടീസ് വിതരണം എന്നിവയും   നടത്തി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments