Latest News
Loading...

പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധറാലി



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധറാലി എക്‌സ്സൈസ് പ്രൈവന്റീവ് ഓഫീസര്‍ ജെസ്റ്റി ജോസഫ്  ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, ഹെഡ്മാസ്റ്റര്‍ അജി വി. ജെ, എക്‌സ്സൈസ് ഓഫീസര്‍മാരായ സാജു സി. കെ, പ്രിയ വി. വി, കോ ഓര്‍ഡിനേറ്റര്‍ ലീന സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments