Latest News
Loading...

കളത്തുകടവില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു



ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ കുത്തെറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്ത്. സംഭവത്തിൽ ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ് എന്ന് ജോസ് പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും.  

മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതേ ഒള്ളൂ ജോസ്. കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. വെട്ടിപ്പറമ്പിൽ വെച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപെടുകയും ജോസ് ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി നടന്ന് പോയ ജോസിനെ പോലീസ് പിടികൂടുകയായിരുന്നു. ലിജോയ് ഈരാറ്റുപേട്ടയിലുള്ള സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments