Latest News
Loading...

ഭവനങ്ങളിൽ ഹരിത കൂടാരം ഒരുക്കി വിദ്യാർത്ഥികൾ





വീടിന്റെ പരിസരത്ത് ഹരിത കൂടാരം ഒരുക്കി മരം ഒരു വരം എന്ന പദ്ധതിയുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ. അന്താരാഷ്ട പരിസ്ഥതി ദിനത്തിൽ വിദ്യാർതികൾക്ക് വൃഷ തൈ കൈമാറി ഹെഡ് മാസ്റ്റർ സാബു മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു അടുക്കള തോട്ടം കൃഷി പരിപാലനം വൃഷ തൈ നടിൽ - തുടങ്ങിയവയിൽ മുന്നേറുന്ന വിദ്യാർത്ഥികൾക്ക് അവാർഡുകളും പ്രഖ്യാപിച്ചു . 

.ഡിസംബർ അവസാനമാണ് വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു. അവാർഡ് ജേതാക്കളെ കണ്ട്ത്തും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യാപകർ എന്നിവരുടെ നെതർ ത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിസ്ഥതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments