Latest News
Loading...

മനുഷ്യച്ചങ്ങലയുമായി കൊഴുവനാൽ സെന്റ്.ജോൺ നെപുംസ്യാൻസ് എച്ച്.എസ്സിലെ കുട്ടികൾ




 മനുഷ്യ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളെ നാട്ടിൽ നിന്നും ഒഴിവാക്കുമെന്ന് ദൃഡപ്രതിജ്ഞയെടുത്ത് കുട്ടികൾ മനുഷ്യച്ചങ്ങല തീർത്തത് ഒരു നവ്യാനുഭവമായി. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലാക്കാർഡുകൾ പ്രദർശിപ്പിച്ചുമാണ് അധ്യാപകരും കുട്ടികളും ചങ്ങലയിൽ അണി നിരന്നത്. കുമാരി അനന്യ ആർ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നന്ദന സി.ബിനു ലഹരി വിരുദ്ധ സന്ദേശം നൽകി. പരിപാടികൾക്ക് ഷാൽവി ജോസഫ് ,ജിജിമോൾ ജോസഫ് , ബന്നിച്ചൻ പി.ഐ., അനൂപ് ചാണ്ടി , കുര്യൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments