Latest News
Loading...

KEAM- റെസിഡൻഷ്യൽ കോച്ചിംഗ്

മെയ് 17 - ന് നടക്കുന്ന കേരളാ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ KEAM 2023 ന് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിൽ ഒൻപതു ദിവസത്തെ സൗജന്യ - റെസിഡൻഷ്യൽ കോച്ചിംഗ് 04/05/2023 മുതൽ ആരംഭിക്കുകയാണ്. താല്പര്യമുള്ളവർ 9495349228, 9747429016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

Post a Comment

0 Comments