നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവ് നൽകി ഉപഭോക്താക്കളെ അമ്പരപ്പിച്ച പാലാ ഹൈഡിസ് ഹൈപ്പർ മാർക്കറ്റിൽ വീണ്ടും തകർപ്പൻ ഓഫർ . പഞ്ചസാര അടക്കം വിവിധ ഉൽപന്ന ഉൽപന്നങ്ങൾക്ക് ഒരു രൂപയെന്ന കിടിലൻ ഓഫറാണ് ഇത്തവണ. മെയ് 1 മുതൽ 3 വരെയാണ് ഈ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുക.
സവാള, തണ്ണിമത്തൻ, സോപ്പുപൊടി, ഡിഷ് വാഷ് സോപ്പ്, ബിസ്കറ്റ്, പപ്പടം തുടങ്ങിയവയും ഒരു രൂപയ്ക്ക് ലഭിക്കും. ലോകോത്തര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്ന ഹൈഡിസ് ഹൈപ്പർ മാർക്കറ്റിൽ 100-ലധികം നിത്യോപയാഗ സാധനങ്ങൾ പകുതി വിലയ്ക്കും ലഭ്യമാണ്. Hydis Plus ഡിസ്കൌണ്ട് കാർഡ് വഴി ഇരട്ടി ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
അരിയ്ക്കും ബീഫിനും അസാധ്യ വിലക്കിഴിവ് നൽകി ശ്രദ്ധ നേടിയ ഹൈഡിസ് മാർക്കറ്റിൽ ഡിസ്കൗണ്ട് കാർഡ് വലിയ ലാഭമാണ് ഉപഭോക്താവിന് നൽകുക. പാലാ ചെത്തിമറ്റത്ത് ആർടി ഓഫീസിന് എതിർവശത്തുള്ള ഹൈ ഡിസ് മാർക്കറ്റിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
വിവരങ്ങൾക്ക് 7907780208
0 Comments