Latest News
Loading...

പദ്ധതി വിഹിത വിനിയോഗത്തിൽ പാലാ മുൻ നിരയിൽ



പദ്ധതി വിഹിത വിനിയോഗത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ജില്ല തലത്തിൽ ഒന്നാം സ്ഥാനവും നേടി പാല നഗരസഭ. ഈ നേട്ടത്തിനുള്ള ആദരവും അംഗീകാരവും കോട്ടയം ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.വി.ബിന്ദുവിൽ നിന്നും പാല നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർമാരായ അഡ്വ: ബിനു പുളിക്കകണ്ടം , ഷീബാ ജിയോ. നഗരസഭ ഉദ്യോഗസ്ഥരായ ഗീതാ പി.എൻ, ലത. പി.കെ.എന്നിവർ സംബന്ധിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments