Latest News
Loading...

ഫോൺ വേൾഡ് ഇനിമുതൽ പാലായിലും

മൊബൈൽ ഫോൺ വിപണന രംഗത്ത് 16 വർഷത്തെ പാരമ്പര്യമുള്ള ഫോൺ വേൾഡിന്റെ പുതിയ ഷോറൂം നാളെ മുതൽ പാലായിൽ പ്രവർത്തനം തുടങ്ങുന്നു. പാലാ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം ചെറുപുഷ്പം ആശുപത്രിക്ക് എതിർവശത്തുള്ള ബ്രദേഴ്സ് ബിൽഡിങ്ങിലാണ് ഫോൺ വേൾഡ് ഷോറൂം ആരംഭിക്കുന്നത്. നാളെ രാവിലെ 9.30ന് പാലാ എംഎൽഎ മാണി സി കാപ്പൻ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. 

ഈരാറ്റുപേട്ടയിലുള്ള ഷോറൂമിന്റെ തുടർച്ചയായിയാണ് പാലായിലും ഫോൺ വേൾഡ് പ്രവർത്തനം തുടങ്ങുന്നത്. മൊബൈൽ ഫോണുകളുടെ വിപണനം, സർവീസിങ് , മൊബൈൽ ആക്സസറീസ് എന്നിവ ഇവിടെ ലഭ്യമാണ്. ആപ്പിൾ സാംസങ് , വൺ പ്ലസ് , ഷവോമി , realme, ഒപ്പോ , നോക്കിയ തുടങ്ങി എല്ലാ ബ്രാൻഡുകളുടെയും മൊബൈൽ ഫോണുകൾ ഫോൺ വേൾഡിൽ ലഭ്യമാണ്. ബജാജ് , സാംസങ് എന്നിവയുടെ ഫിനാൻസ് സൗകര്യവും ലഭ്യമാണ്.

Post a Comment

0 Comments