Latest News
Loading...

ഫ്ളാറ്റിൽ നിന്നു വീണ് മലയാളി പെൺകുട്ടി മരിച്ചു.



മണ്ണയ്ക്കനാട് തെള്ളിയിൽ സോണിയുടെ മകൾ ലൈറ (13) വയസ്സ് ഷാർജയിൽ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചു. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം നടന്നത്.ദുബായ് പ്രിസ്റ്റ്യൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ് ഷനിത ഇതേ സ്കൂളിലെ അധ്യാപികയാണ്. 

.മൃതദേഹം ശനിയാഴ്ച വൈകുന്നേരം സ്വഭവനത്തിൽ കൊണ്ടു വരുന്നതും സംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30 ന് വീട്ടിൽ ആരംഭിച്ച് മണ്ണയ്ക്കനാട് സെൻ്റ്.സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കുന്നതുമാണ്. സഹോദരി റെയ (ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ,ഡി പോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാട്)

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments