Latest News
Loading...

പൂരത്തിന് ദിനോസറുകൾ ..? ചിത്രങ്ങള്‍ വൈറൽ


ഗജവീരന്മാർ അണിനിരക്കുന്ന തൃശൂർ പൂരം നമ്മുക്ക് സുപരിചിതമാണ് എന്നാൽ ദിനോസറുകൾ പൂരത്തിലെത്തിയാലോ? ഇപ്പോഴിതാ ദിനോസറുകൾ പങ്കെടുക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ തൃശൂർ പൂരത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ദിനോസറുകൾ വാഴുന്ന ഒരു പാരലല്‍ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്നതാണ് ഈ ക്യാപ്ഷന്‍.ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍.

 ചിത്രങ്ങളിൽ വിൽ സ്മിത്ത്, വണ്ടര്‍ വുമണ്‍, തുടങ്ങിയ ഹോളിവുഡ് താരങ്ങളും കേരള വേഷത്തില്‍ അണിനിരക്കുന്നു. മിഡ് ജേര്‍ണി വി5 ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ്  ക്യാപ്ഷനില്‍ പറയുന്നത്.

Post a Comment

0 Comments