Latest News
Loading...

കുത്തിയിരിപ്പ് സമരം നടത്തി.

പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക,
വികസന ലക്ഷ്യം പൂർത്തിയാക്കാൻ പദ്ധതിവിഹിതം അനുവദിക്കുക,
അധികാര വികേന്ദ്രീകരണത്തെ തകർക്കുവാനുള്ള എൽഡിഎഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അവഗണിക്കുന്ന എൽ ഡി എഫ് സർക്കാരിൻ്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന മനുസരിച്ച് യുഡിഎഫ് ജനപ്രതിനിധികൾ മുനിസിപ്പൽ ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി.


. യു ഡി എഫ് പാലാ നിയോജക മണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. 

യു ഡി എഫ് പാലാ മണ്ഡലം ചെയർമാൻ തോമസ് ആർ വി ജോസ്, കൺവീനർ ജോഷി വട്ടക്കുന്നേൽ, പ്രിൻസ് വി സി, ജോസ് എടേട്ട്, മായ രാഹുൽ ,സിജി ടോണി, ആനി ബിജോയി തുടങ്ങിയവർ പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments