Latest News
Loading...

നടയ്ക്കൽ-കൊട്ടുകാപള്ളി റോഡ് ഉദ്ഘാടനം നിർവഹിച്ചു

ഈരാറ്റുപേട്ട നടയ്ക്കൽ-കൊട്ടുകാപ്പള്ളി റോഡ് അഡ്വ :സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 8, 17, 18, 19 ഡിവിഷനുകളിൽ കൂടി കടന്ന് പോകുന്ന റോഡ് വർഷങ്ങളയി തകർന്നു കിടക്കുന്നതിനാൽ കാൽനാടായാത്ര പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.തുടർന്ന് എംഎൽഎ അസ്ഥി വികസന ഫണ്ടിൽ നിന്നും അനുവാദിച്ച 50 ലക്ഷം രൂപ മുതൽ മുടക്കിയാണ് റോഡ് പുനർ നിർമിച്ചത്. 

.ഉദ്ഘാടന ചടങ്ങിന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അധ്യക്ഷയായി. വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്യാസ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ, പി ആർ ഫൈസൽ, അനസ് പാറയിൽ, സജീർ ഇസ്മായിൽ, ലീന ജെയിംസ്, പിഎം അബ്ദുൽ ഖാദർ,റിയാസ് പ്ലാമൂട്ടിൽ , ഫസിൽ റഷീദ്, എസ് കെ നൗഫൽ എന്നിവർ സംസാരിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments