Latest News
Loading...

കെട്ടിട നിർമാണത്തിൽ അപാകതയെന്ന് AIYF.

തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിൽ അപാകതയെന്ന് AIYF. 
പുതുതായി നിർമിക്കുന്ന കിടത്തി ചികിത്സ വിഭാഗത്തിന്റെ കോൺക്രീറ്റിങ് ജോലിക്കിടെ ഒരു ഭാഗം തകർന്ന് വീണു. ഈ കെട്ടിടത്തിന്റെ എല്ലാ പണികളിലും നാട്ടുകാർ അപാകത ചൂണ്ടികാണിച്ചിട്ടുള്ളതാണ്. 

പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയ ഈ കാര്യങ്ങളോട് പഞ്ചായത്ത്‌ കാണിച്ച തികഞ്ഞ ഉത്തരവാദിത്വംമില്ലായ്മയാണ് ഈ അപകടത്തിനു കാരണമായത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിർമിതി പണിയുന്ന ഈ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണക്കാരായ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ വ്യക്തമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമര നടപടികൾ AIYF തീക്കോയി മേഖല കമ്മിറ്റി സ്വീകരിക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments