Latest News
Loading...

മലയിഞ്ചിപ്പാറ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ



പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛര്‍ദ്ദിലിനെ തുടര്‍ന്ന് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൂഞ്ഞാര്‍ പിഎച്ച്സിയില്‍ എത്തിച്ച കുട്ടികളെ പിന്നീട്  പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്. 




20 പേരെ ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഉച്ചയ്ക്ക് കുട്ടികള്‍  പയറും മോരുമാണ് കഴിച്ചത് . മോരിന്റെ പ്രശ്നമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 24 പേര്‍ പൂഞ്ഞാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്‌സ തേടിയിരുന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments