മൂന്നിലവിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കണ്ടത്തിൽ ഏബ്രഹാമിന്റെ ഭാര്യ രജനി ഏബ്രഹാം(60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച ഉച്ചയോടെ മരിച്ചു. വീട്ടിലെ അടുപ്പിൽ തീ കത്തിക്കുന്നതിനിടെ ശരീരത്തിലേക്കു തീ പടരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മക്കൾ: കരോളിൻ, എബിൻ, ജിമ്മി,നിമ്മി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments