Latest News
Loading...

ബിരുദ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു

രാമപുരത്ത് അവസാന വർഷ ബിരുദ വിദ്യാർത്ഥിയ്ക്ക് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു പരിക്കേറ്റു. ഫൈനൽ ഇയർ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ് വീണത്. പരിക്കേറ്റ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



.സെമസ്റ്റർ എക്സാമിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് സംഭവം ഉണ്ടായത്. 70 ശതമാനത്തിൽ കുറവ് ഹാജറുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും വീട്ടിൽ അറിയിക്കുന്ന പതിവും ഭയന്നാണ് വിദ്യാർത്ഥി ചാടിയതാണ് എന്നും  പറയപ്പെടുന്നു. കെട്ടിടത്തിന് മുമ്പിലെ ടാർ റോഡിലേക്കാണ് ഇയാൾ വീണത് . 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments