Latest News
Loading...

യുവാക്കളെ കുത്തി പരിക്ക് എല്പിച്ച സംഘം പിടിയിൽ

മുൻവൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കുത്തി പരിക്ക് എല്പിച്ച കേസിൽ സഹോദരന്മാർ അടക്കം 3 പേർ അറസ്റ്റിൽ .ശനിയാഴ് വൈകിട്ട് കിടങ്ങൂർ തീർത്ഥം പ്രസ് റോഡിലാണ് സംഭവം കിടങ്ങൂർ സ്വദേശികളായ അജിത്. ആദർശ് എന്നിവർക്കാണ് അക്രമണത്തിൽ പരിക്കേറ്റത് 

.അക്രമണം നടത്തിയ ശേഷം ഇവർ ബൈക്കിൽ പലയിടങ്ങളിലായി കറങ്ങി നടക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു തുടർന്ന് കിടങ്ങൂർ പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു സഹോദരന്മാരായ ചെമ്പിളാവ് നെടുമങ്ങാട്ട് അതുൽ റെജി (21) ആനന്ദ് റെജി 19 കൂട്ടാളിയായ കിടങ്ങുർ സൗത്ത് ഓലൂർ തുരുത്തേൽ നേഹ ൻ വിജയൻ 19 എന്നിവരെയാണ് കിടങ്ങൂർപോലീസ് പിടികൂടിയത് കിടങ്ങൂർ SHO ബിജുkr കിടങ്ങൂർ si കുര്യൻ മാത്യു si kv പത്രോസ് cPo മാരായ സുനിൽ കുമാർmg ഗ്രിഗോറിയോസ് ജിതീഷ് ജോസ് എന്നിവർ ചേർന്ന് ആണ് പ്രതികളെ പിടികൂടിയത്

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments