Latest News
Loading...

ഇന്ത്യക്ക് ബാറ്റിംഗ് . പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകർ


T-20 ലോകകപ്പ് രണ്ടാംസെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് . ആദ്യ പന്തിൽ രാഹുലിന്റെ ബൗണ്ടറിയോടെയാണ് കളി തുടങ്ങിയത്. അടലെയിഡിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്താനെ നേരിടും .  


.ഇന്ത്യയുടെ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഇന്ന് വിജയിച്ചശേഷം പാക്കിസ്ഥാനോട് തോൽക്കുന്ന കാര്യം ആരാധകർക്ക് ചിന്തിക്കാനും ആവില്ല . അതിനാൽ തോൽക്കുന്നെങ്കിൽ ഇന്നു തോറ്റോണം, പാക്കിസ്ഥാൻ എതിരെ തോൽവി പറ്റില്ല എന്നാണ് സമൂഹം മാധ്യമങ്ങളിലെ ട്രോൾ . 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments