Latest News
Loading...

വധശ്രമ കേസിൽ ഒരാൾ അറസ്റ്റിൽ

 യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ നടുഭാഗം മണ്ഡപത്തിപ്പാറ ഭാഗത്ത് തേയിലക്കാട്ടിൽ വീട്ടിൽ അസീസ് മകൻ യൂസഫ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി മറ്റക്കാട് ടർഫിന്റെ സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ജംഷാദ് എന്നയാളെയാണ് ഓട്ടോറിക്ഷയിൽ എത്തി വാക്കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. 


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments