Latest News
Loading...

സ്വീകരണം നൽകി

അമ്പാറനിരപ്പേൽ: മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഛായ ചിത്ര പ്രയാണത്തിനു അമ്പാറനിരപ്പേൽ പള്ളിയിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന യോഗത്തിൽ ശ്രീ.പി.ജെ.ജോസഫ് പോർക്കാട്ടിലിനെ ആദരിച്ചു. മേഖലാ പ്രസിഡൻ്റ് ശ്രീ .ജോയി ആറ്റുചാലിൽ, ഫാ.ജോസഫ് മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments