Latest News
Loading...

മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പി ന് തുടക്കമായി

കോട്ടയം ജില്ലാ മാസ്റ്റേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന 41 മത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി നവംബർ 19 20 തീയതികളിലാണ് മത്സരങ്ങൾ മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന പ്രസിഡൻറ് കെ ശങ്കരപ്പിള്ള പതാക ഉയർത്തിനഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി 

.ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലെ സ്വർണ മെഡൽ ജേതാവ് ജോൺ പി എസ് , അന്തർദേശീയ കായികതാരങ്ങളുടെ പരിശീലകരായ ജോസഫ് മനയാനി, വി സി ജോസഫ് ,അൽഫാൻസാ കോളേജ് കായിക വകുപ്പ് മേധാവിയും പരിശീലകനുമായ തങ്കച്ചൻ മാത്യു,ജെൻസ് അക്കാദമി പരിശീലകൻ സതീഷ് കുമാർ കെപി എന്നിവരെ ആദരിച്ചു , ജില്ലാ മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ ജെ സണ്ണി,സെക്രട്ടറി രാജൻ ജോസഫ് എന്നിവർ നേതൃത്വം നൽകി

വീഡിയോ കാണാം

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments