Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 19, 20 തീയതികളിൽ നടത്തപ്പെടുന്നു. അത് ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നവംബർ 19-ാം തീയതി സെൻ്റ് ആൻ്റണീസ് HSS ഗ്രൗണ്ടിൽ വച്ചും വോളിബോൾ മത്സരങ്ങൾ പഞ്ചായത്ത് ഗ്രൗണ്ടിലും, ഷട്ടിൽ ബാഡ്മിൻ്റൺ മത്സരങ്ങൾ തോട്ടാപ്പള്ളിൽ ഇൻഡോർ ഗ്രൗണ്ടിൽ വച്ചും നടത്തുന്നു. മത്സരങ്ങളുടെ ഉദ്ഘാടനം 19-ാം തീയതി രാവിലെ 9 മണിക്ക് സെൻ്റ് ആൻ്റണീസ് HSS ഗ്രൗണ്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജോർജ് മാത്യു അത്യാലിൽ നിർവ്വഹിക്കുന്നു. 

.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments