Latest News
Loading...

വിവിധ പാർട്ടികളിൽ നിന്നുള്ളവർ സിപിഐ യിൽ ചേർന്നു.

പാലാ മണ്ഡലത്തിലെ മീനച്ചിൽ പഞ്ചായത്തിൽ വിവിധരാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന 25ഓളം പേർ സിപിഐ യിൽ ചേർന്നു. പുതിയ അംഗങ്ങളെ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി. ബി. ബിനു
 പാർട്ടിയിലേക്ക് സ്വീകരിച്ചു . തുടർന്ന് വിളക്കുമാടം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. ലോക്കലിലെ പാർട്ടി അംഗങ്ങളിൽ നിന്നും സ്വരൂപിച്ച പാർട്ടി ഫണ്ട്‌ ജില്ല സെക്രട്ടറി ഏറ്റുവാങ്ങി. 



.പാലാ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണിഡേവിഡ്, പാർട്ടിജില്ല കമ്മറ്റി അംഗങ്ങളായ ബാബു ജോർജ്‌, അഡ്വ . തോമസ് വി.റ്റി, മണ്ഡലം എക്സിക്യൂട്ടീവ് അംഗം ബിജു റ്റി ബി ,മീനച്ചിൽ ലോക്കൽ സെക്രട്ടറി ബിജു തോമസ്, സോമിച്ചൻ തോമസ് ,സന്തോഷ് കെ ബി സി സി സെബാസ്റ്റ്യൻ, പി എൻ റാണി, ബിനീഷ് എം പി, സി റ്റി ഗിരീഷ്, ബെസിൽ മോൻ, ചന്ദ്രൻകുഞ്, ജോബി ജോസഫ് എന്നിവർ പങ്കെടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments