- ചേന്നാട് - കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി - ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിൽ ഹരിത കേരളത്തിന് തുടക്കമായി - എന്റെ ഗ്രാമം - സുന്ദര ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി വഴിയോര പുന്തോട്ടം വൃഷ തൈ നടീൽ ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ നടത്തും -
.വിഷരഹിത പച്ചകറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും - സ്കൂൾ വളപ്പിലും പച്ചകറി കൃഷി തുടങ്ങും എന്റെ നാട് എന്റെ ഗ്രാമം എന്റെ ഭവനം - ഹരിത കൂടാരം എന്ന ലക്ഷ്യത്തോടെ നൂറിന പരിപാടികൾ തയ്യാറാക്കും സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് - സിസ്റ്റർ സിസിഎസ്എച്ച് ഉദ്ഘാടനം ചെയ്തു അധ്യാപകരായ - റ്റോം എമ്പ്രാ ഹം - സിജോ ജോസ് സിനാ ജോസഫ് എന്നിവർ നെ തുർത്വം നല്കും
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments