Latest News
Loading...

മെഡിസിറ്റി ബസ് പുനരാരംഭിച്ചു

ജോസ് കെ മാണിയുടെ ഇടപെടൽ മെഡിസിറ്റി ബസ് പുനരാരംഭിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും പൈക മെഡിസിറ്റി വഴി കോട്ടയത്തിന്സർവ്വീസ് നടത്തിയിരുന്ന കെ.എസ് ആർ ടി സി പുനരാരംഭിച്ചു. 

കൊഴുവനാൽ,ചേർപ്പുങ്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മെഡിസിറ്റിയിലേയ്ക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനമായിരുന്ന ഈ ബസ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല. ജോസ് കെ മാണി എം.പിയുടെ ഇടപെടലാണ് ഈ ബസ് പുനരാരംഭിക്കാൻ കാരണം.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments