Latest News
Loading...

തിടനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരം മേയർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ചിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും, യുവമോർച്ച, ബി.ജെ.പി പ്രവർത്തർക്കെതിരെയും നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി

. തുടർന്ന് ചേർന്ന പ്രതിഷേധ യോഗത്തിൽ BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഢലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, പഞ്ചായത്ത് സെക്രട്ടറി സൈബോ കെ.കെ, വൈസ് പ്രസിഡന്റ് പി.വി ചെല്ലപ്പൻ , ഹിന്ദുഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, സുരേഷ് ബാബു ചവറനാൽ തുടങ്ങിയവർ സംസാരിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments