Latest News
Loading...

പൊരിയത്ത് തോമസ് ദേവസ്യാ അന്തരിച്ചു

കളത്തുക്കടവ്: പൊരിയത്ത് തോമസ് ദേവസ്യാ (ബേബി-72) അന്തരിച്ചു. ഭാര്യ: ആനി ജോസഫ് ആവോലി പുത്തേടത്ത് മ്യാലിൽ കുടുംബാഗം (മുൻ ബ്രാഞ്ച് മാനേജർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ). മക്കൾ: ബിന്നി പയസ് (ദുബായ്), ഡോൺ ബോസ്‌കോ (എസ്.എഫ്.ഒ. ടെക്‌നോളജി കൊച്ചി). മരുമക്കൾ: സ്മിതാ തോമസ് താന്നിയ്ക്കൽ (മൂക്കുട്ടുതറ), ശില്പ മെറിൻ ബേബി മച്ചിയാനിക്കൽ (നരിയങ്ങാനം). സംസ്‌കാരം തിങ്കളാഴ്ച 2.30 ന് കളത്തുക്കടവ് സെന്റ് ജോൺ വിയാനി പള്ളി സെമിത്തേരിയിൽ.


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments