Latest News
Loading...

പറത്താനം ആനക്കുഴി മുകളേൽ ദേവസ്യ ജോസഫ് (80) അന്തരിച്ചു

പറത്താനം ആനക്കുഴി മുകളേൽ ദേവസ്യ  ജോസഫ് (80) അന്തരിച്ചു. ഭാര്യ പരേതയായ റോസമ്മ സെബാസ്റ്റ്യൻ  വിളക്കുമാടം ഇഞ്ചക്കപറമ്പിൽ കുടുംബാംഗം. മക്കൾ: ബാബു, ബെന്നി, ഷൈനി,  ഷിജി, ഷിബിച്ചൻ . മരുമക്കൾ : ജെസ്സി ആലയ്ക്കപറമ്പിൽ വെള്ളാരംകുന്ന്, റോസ് മോൾ നെല്ലിക്കൽ തീക്കോയി, സജിമോൻ ഐക്കര മറ്റക്കര, ജിജിമോൻ വെമ്പാല എലിക്കുളം, പ്രിൻസി ചിറയിൽ കൊച്ചറ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാത പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments