Latest News
Loading...

തലപ്പലം ഗ്രാമപഞ്ചായത്ത് കേരളോത്സവം-2022

*തലപ്പലം ഗ്രാമപഞ്ചായത്ത്*
*കേരളോത്സവം-2022*

മത്സരങ്ങളുടെ സമയക്രമവും, സ്ഥലവും ചുവടെ ചേർക്കുന്നു.

*അത് ലറ്റിക്സ്*

 19.11.2022- 10 am
( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)

*കലാമത്സരങ്ങൾ (സ്റ്റേജ് ഐറ്റംസ് )*

19.11.2022- 10 am 
(സ്ഥലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം)

*കളരിപ്പയറ്റ്*

19.11.2022- 2 pm
( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)



*ഗെയിംസ്*

ക്രിക്കറ്റ് 
20.11. 2022- 9 am
( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)

ഫുഡ്ബോൾ
20.11. 2022- 2 pm
( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)

വോളിബോൾ
20.11.2022- ഉച്ചകഴിഞ്ഞ്
(സ്ഥലം: ഗവ. LP സ്കൂൾ, മേലമ്പാറ)

 ഷട്ടിൽ
 21.11.2022 - 11 am
 ( സ്ഥലം: ഇല്ലത്തുപറമ്പിൽ ഇൻഡോർ സ്റ്റേഡിയം, പ്ലാശനാൽ )
 
 കലാമത്സരം (രചനാ മത്സരങ്ങൾ )
 21.11.2022- 11 am
 (സ്ഥലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം)

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments