Latest News
Loading...

പാല വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം

പാല വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 18 19 തീയതികളിലായി മുത്തോലി സെൻറ് ജോസഫ് ജിഎച്ച്എസ്എസ്,സെൻറ് ജോസഫ് ടി ടി ഐ, സെന്റ് എച്ച് എസ് എസ് എന്നിവിടങ്ങളിലായി നടക്കുന്നു. ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി സെൻറ് ജോസഫ് ജി എച്ച് എസിൽ നിർവഹിച്ചുു

. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജ്ഞിത് ജി മീനാഭവൻ അധ്യക്ഷത വഹിച്ചു പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകല കെ ബി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം സ്കൂൾ മാനേജർ ഫാ മാത്യു ആന ത്താരക്കൽ ,സി. ലാലി ജോസഫ് സിഎംസി അഡ്വ.തോമസ് കെ സി ,സി.ബർണർഡിറ്റ് സിഎംസി , സി.സെലീന ജേക്കബ് സിഎംസി തുടങ്ങിയവർ പരിപാടികൾ സംബന്ധിച്ചു.

 രണ്ട് ദിവസങ്ങളിലായി നടത്തുന്ന സയൻസ് മാത്സ് ഐടി വർക്ക് എക്സ്പീരിയൻസ് സോഷ്യൽ സയൻസ് മേളകളിൽ പാലാവിദ്യാഭ്യാസ ജില്ലയിലെ 57 സ്കൂളുകളിൽ കുട്ടികൾ പങ്കെടുക്കുന്നു. പത്തൊമ്പതാം തീയതി വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും

Post a Comment

0 Comments