Latest News
Loading...

കടവുപുഴ പാലം - യു.ഡി.എഫ് ധർണ

 16.10.2021-ൽ തകർന്ന പാലം പുനർനിർമിക്കാത്തതിൽ പ്രതിക്ഷേധിച്ച് മൂന്നിലവിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ധരണ നടത്തി. പാലം പണി അടിയന്തിരമായി പൂർത്തീകരിക്കുമെന്ന സംസ്ഥാന സഹകരണ മന്ത്രി പ്രഖ്യാപനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പതിഷേധിച്ച് പ്രദേശവാസികളോടെ 'പ്പം പഞ്ചായത്തു ഭരണ സമിതി അംഗങ്ങളും യു ഡി എഫ് നേതാക്കളും ചേർന്ന് പാലത്തിൽ പ്രതീകാത്മകമായി പാലത്തിൽ റീത്തു വച്ചതിന് ശേഷം നൂറുകണക്കിനാളുകൾ പ്രകടനമായി വന്നാണ് മൂന്നിലവു ടൗണിൽ രണ നടത്തിയത്.

        ധരണാ സമരത്തിന് UDF കൺവീനർ മീ.ഷൈൻപാറയിൽ അദ്ധ്യക്ഷതവഹിക്കുകയും കോട്ടയം DCC പ്രസിഡണ്ട് ശ്രീ. നാട്ടകം പസിഡണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും MLA ശ്രീ മാണി സി കാപ്പൻ മുഖ്യപ്രഭാഷണo നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ശ്രീ.സജി. മഞ്ഞക്കടമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അഡ്വ. ബിജു പുന്നത്താനം, DCC ജന സെക്രട്ടറി മീ. CT രാജൻ, പഞ്ചായത്തുപ്രവിസ ണ്ട്. ജോഷി ജോഷ്വാ വൈ: പ്രസി. മായാ അലക്സ് , സ്ഥിരംസമിതി ചെയർമാൻ പി.എൽ ജോസഫ്,, മെമ്പർമാരായ റീനറെ നോൾഡ് ഷാൻറി മോൾസാം , ലിൻസി മോൾ ജയിംസ്, കൃഷ്ണൻ EK , ബ്ലോക്ക പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യർ, ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ റോബിൻ ഇരുമാ പ്രാ സ്റ്റാർലി മാണി എന്നിവർ പ്രസംഗീച്ചു. ശ്രീ.ബിനോയി കപ്യാ ങ്കൽ, ബാബു നെടിയ കാലാ, ബന്നി വരിക്ക പ്ലാക്കൽ, ജോർജ്ജ് വി.എ., UJ മാമ്മച്ചൻ.വി.വി.സോമൻ, ജോസഫ് വർഗീസ്, ജോസഫ് പി.ജെ. ശ്രീമതി റോസമ്മ തോമസ് ജയിന് േമാൾ ടോമി, സുമ മോൾസ്റ്റീഫൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments