Latest News
Loading...

യുവാക്കൾ മുതുകോരമലയിൽ കുടുങ്ങി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമല സന്ദർശിക്കാൻ എത്തിയ രണ്ടംഗസംഘം മലയിൽ കുടുങ്ങിയതായി വിവരം. വഴിയറിയാതെ വിഷമിച്ച ഇവർ ഒടുവിൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം കൈപ്പള്ളിയിലേക്ക് തിരിച്ചിട്ടുണ്ട്. 


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments