Latest News
Loading...

പാലാ സെൻ്റ് തോമസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസ്സിയേഷൻ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും, ആദരിക്കലും

പാലാ സെൻ്റ് തോമസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസ്സിയേഷൻ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും, ആദരിക്കലും നടന്നു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ MLA സെൻ്റ് തോമസ് സിവിൽ സർവ്വീസ് പ്ലസ് അക്കാഡമിയുടെ ഉദ്.നിർവ്വഹിച്ചു. 


.സി.ആർ നീലകണ്ഠൻ തൊമിസ്റ്റ് പബ്ലിക്കേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദ്രോണാചാര്യ കെ.പി.തോമസ് മാഷ്, ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ മാത്യൂസ് കെ.എസ് എന്നിവരടക്കമുള്ളവരെ ആദരിച്ചു.ജോർജ് ജേക്കബ്, പ്രൊഫസർ സൂസമ്മ ജോസഫ്, ജയിംസ് പാമ്പക്കൽ, Dr കെ.കെ ജോസഫ്, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments