അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമേതിരെ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനക്കപ്പാലത്ത് നടന്ന സ്നേഹസദസ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അമ്പരീഷ് വൈക്കം ഉദ്ഘാടനം ചെയ്യ്തു. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സുരേഷ്, ബാലസംഘം അക്കാഡമിക് കമ്മിറ്റി കൺവീനർ അബ്‌ദുൾ റസാഖ്,പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ഡി രാജപ്പൻ,
.യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി സി കെ ഹരിഹരൻ, സിപിഐഎം ലോക്കൽ വി കെ മോഹനൻ, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അസ്‌ലം,ഏരിയ ജോയിന്റ് കൺവീനർമാരായ ടി സുഭാഷ്, കെ എൻ ഹുസൈൻ, സുഷമ മുരളി, ഏരിയ പ്രസിഡന്റ് സുമിനമോൾ ഹുസൈൻ, സെക്രട്ടറി ശ്രീജിത് കെ സോമൻ എന്നിവർ സംസാരിച്ചു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments