Latest News
Loading...

ഹരിത മിത്രം സ്മാർട്ട് ഗാർബേജ്

പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനായി നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിടറിങ് സിസ്റ്റത്തിന്റെ പഞ്ചായത്ത്‌ തല ഉദ്‌ഘാടനം നടന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു. 


.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ പങ്കെടുത്തു.

Post a Comment

0 Comments