Latest News
Loading...

."Q-BUCKET" വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു.

രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഐ ഇ ഡി സി യുടെ നേതൃത്വത്തിൽ "ക്യൂ ബക്കറ്റ് " എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. മുൻവർഷങ്ങളിൽ യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ വിദ്യാർഥികൾക്ക് എപ്പോഴും ലഭ്യമാകുന്ന വിധം തയ്യാറാക്കിയ https://qbucket.mac.edu.in/ എന്ന വെബ്സൈറ്റിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് നിർവ്വഹിച്ചു. 


.ഈ വെബ്സൈറ്റ് തയ്യാറാക്കിയ വിദ്യാർത്ഥികളായ സാരംഗ് ആചാരി ബി സി എ , മിലൻ എം .അനിൽ ബി ബി എ എന്നിവരെ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഐ ഇ ഡി സി നോഡൽ ഓഫീസർ മാരായ അഭിലാഷ് വി, ലിജിൻ ജോയ് എന്നിവർ അഭിനന്ദിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments